പുരസ്‌കാരങ്ങൾ

വർഷം പുരസ്‌കാരം മേഖല ജേതാവ്
2018 പത്രമാധ്യമ പുരസ്‌കാരം പത്രപ്രവർത്തനം കെ ബാലകൃഷ്ണൻ (മാതൃഭൂമി കണ്ണൂർ ബ്യുറോ ചീഫ്)
2018 ദൃശ്യമാധ്യമ പുരസ്‌കാരം ദൃശ്യമാധ്യമം ജോണി ലൂക്കോസ് (ന്യൂസ് ഡയറക്ടർ, മനോരമ ന്യൂസ് ചാനൽ)
2018 അധ്യാപക കീർത്തി പുരസ്കാരം അധ്യാപനം കെ. രവീന്ദ്രൻ മാസ്റ്റർ (ഏറ്റുകുടുക്ക, പയ്യന്നൂർ)
2018 പ്രവാസി സാഹിത്യ പുരസ്കാരം നോവൽ കെ. കവിത (ബാംഗ്ലൂർ)
2018 സാമൂഹ്യസേവാ പുരസ്കാരം സാമൂഹ്യസേവനം എസ്. പി. ഷാജി (മിംടെക് കാഞ്ഞങ്ങാട്)
2018 സപര്യ സ്കൂൾ സുവനീർ പുരസ്കാരം സുവനീർ 1. GHSS രാംനഗർ
2. GUPS പുതുക്കൈ
2019 സപര്യ-സാഹിത്യപുരസ്കാരം സമഗ്രസംഭാവന മഹാകവി എസ്. രമേശൻ നായർ
2020 സംസ്ഥാന ഷോർട്ട് ഫിലിം അവാർഡ് ഷോർട്ട് ഫിലിം
1. കൂവൽ
സി. കെ. സുനിൽ
2. ലെറ്റ് ദം ഫ്ലൈ അക്ഷയ് പയ്യന്നൂർ
3. മോതിരവള്ളി സി. കെ. രാജേഷ്റാവു
2021 സപര്യ രാമായണ കവിതാപുരസ്കാരം ഊർമ്മിളയെ കുറിച്ചുള്ള കവിത ശ്രീനിവാസൻ തൂണേരി
2021 പ്രത്യേക ജൂറി പുരസ്കാരം (രാമായണകവിത) കവിത 1. ബാലഗോപാലൻ കാഞ്ഞങ്ങാട്
2. രാജേഷ് പനയന്തട്ട
3. ശ്രീകല ചിങ്ങോലി
4. ഗിരിജാ വാരിയർ പുതുപ്പരിയാരം
2021 ആതിര സ്മൃതി ബാലസാഹിത്യ പുരസ്കാരം

പ്രത്യേക ജൂറി പുരസ്കാരം
1. കവിത
2. കഥ
മാളവിക ദിനേശ്
ധ്യാൻചന്ദ്
കവിത പ്രണവ് എം. പി
2022 ചിത്ര ശില്പ പുരസ്കാരം ശില്പകല - ചിത്രകല ഷിബു വെട്ടം (തിരൂർ)
2022 നേതാജിസ്മൃതി കവിതാപുരസ്കാരം

പ്രത്യേക ജൂറി പുരസ്കാരം
കവിത ശിവൻ തെറ്റത്ത്
കവിത 1. ബൽറാം ഏറ്റിക്കര (എറണാകുളം)
2. ഗിരിജ വാരിയർ (പാലക്കാട്)
3. മണി മാഷ് (പയ്യന്നൂർ)
4. ടി. പി. നിഷ (കണ്ണൂർ)
5. കെ. പി. ശൈലജ (പാലക്കാട്)
2022 രാമായണ കവിതാപുരസ്കാരം ഭരതനെ കുറിച്ചുള്ള കവിത രാജീവ് ആലുങ്കൽ
പ്രത്യേക ജൂറി പുരസ്കാരം
[രാമായണ കവിത]
വിഷയം: ഭരതൻ 1. നിഷാ ടി പി
2. ആലീസ് ജോസ്
3. ഷാജഹാൻ തൃക്കരിപ്പൂർ
4. ശ്രീദേവി അമ്പലപുരം
5. ജയകൃഷ്ണൻ മാടമന
2022 സപര്യ സാഹിത്യ പുരസ്കാരം "മാറിയ ഗൾഫും ഗഫൂർക്കാ ദോസ്തും" എന്ന പഠന ഗ്രന്ഥം ഷാബു കിളിത്തട്ടിൽ
2022 ആതിരസ്മൃതി സപര്യ ചിത്ര പ്രതിഭാ പുരസ്കാരം ചിത്രകല 1. ഹർഷാ പ്രമോദ്
2. ദേവനന്ദ കെ
3. ജിതുൽ കെ
4. ശ്രേയ കെ ആർ
ആതിരസ്മൃതി സപര്യ ചിത്ര പ്രതിഭാ - പ്രത്യേക ജൂറി പുരസ്കാരം ചിത്രകല 1. മൃദുല പി
2. വസുദേവ് പി
3. ഗിരിധർ ആർ നമ്പ്യാർ
4. മനാസ്സെ കുര്യൻ
5. അനാമിക പി
2022 മഹാകവി എസ് രമേശൻ നായർ സ്മൃതി ഗാനമാലിക പുരസ്കാരം സംഗീതം 1. അഭിലാഷ് വിഷ്ണുമംഗലം
2. ശ്രീനന്ദ വിജയരാജ്
2022 മഹാകവി എസ് രമേശൻ നായർ സ്മൃതി ഗാനമാലിക - പ്രത്യേക ജൂറി പുരസ്കാരം സംഗീതം 1. ഹരിഗോവിന്ദ്, കണ്ണൂർ
2. അഭിഷേക് മുരളി, നീലേശ്വരം
3. സ്വർണ്ണ കെ. എസ്, ഇരിയ
4. ദേവനന്ദ ബി. എസ്, പയ്യോളി
5. മുഗ്ദ്ധ രാജേഷ്, പാതിരിയോട്
6. നിസരി സോളമൻ, എണ്ണപ്പാറ
7. ഭവ്യകൃഷ്ണ ഉപ്പിലിക്കൈ
8. കൃഷ്ണേന്ദു, പയ്യന്നൂർ
9. തങ്കമണി കുഞ്ഞികൃഷ്ണൻ, നീലേശ്വരം
2022 സപര്യ സമഗ്ര സാഹിത്യ പുരസ്കാരം സാഹിത്യം ഡോക്ടർ ആർ. സി കരിപ്പത്ത്
2023 സപര്യ രാമായണ കവിത പുരസ്‌കാരം കവിത 1. സി. വി. സുധീന്ദ്രൻ
-------------------------
പ്രത്യേക ജൂറി പുരസ്‌കാര ജേതാക്കൾ
1. പ്രസാദ് കുമാർ, കണ്ടോന്താർ
2. ജിഷ കെ., തിരൂർ
3. ടോണി ആൻ്റണി, സൗദി അറേബ്യ
4. രമ പിഷാരടി, ബാംഗ്ലൂർ
5. ഡോക്ടർ ഗീത, കാവാലം, ആലപ്പുഴ
2023 സി വി ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം നാല്പതാം വാർഷികത്തിന്റെ ഭാഗമായി ആസ്വാദന ലിഖിത പുരസ്കാരം ആസ്വാദന ലേഖനം 1. അലൻ ആൻറണി, ചങ്ങനാശ്ശേരി
2. അബ്ബാസ് സൈഫുദ്ദീൻ, കാസർഗോഡ്
2023 ആതിര സ്മൃതി ചിത്ര പ്രതിഭാ പുരസ്കാരം ചിത്രകല 1. അലീന എ. പി, തിരുവനന്തപുരം
2. ശ്രദ്ധ പ്രകാശൻ, കണ്ണൂർ
3. അനാമിക എം, കണ്ണൂർ
4. മാനവി ശശീന്ദ്രൻ, കണ്ണൂർ
5. നീരജ കെ, കണ്ണൂർ
6. ദ്രോണ ഗോപാൽ, കാസർഗോഡ്
2023 സപര്യ സാഹിത്യ പുരസ്കാരം 1. കഥാ
2. നോവൽ
3. നോവൽ
1. ഗോപീകൃഷ്ണൻ, മാതൃഭൂമി
2. മുരളി മോഹനൻ കെ. വി 3. നീതാ സുഭാഷ്