സപര്യ പ്രതിഭാദരം

(സപര്യ സാംസ്‌കാരിക സമിതി ആദരിച്ച പ്രതിഭകൾ)

വർഷം പ്രതിഭ മേഖല
2018 രാജ്‌മോഹൻ നീലേശ്വരം നാടകം
2018 വിജയ് നീലകണ്ഠൻ വന്യജീവി സംരക്ഷണം
2018 രാജേഷ് ആചാര്യ താമരക്കുഴി ദാരു-ശിലാ ശിൽപം
2021 രാജേന്ദ്രൻ പുല്ലൂർ ചിത്രകല
2021 അനൂപ് മോഹൻ ചിത്രകല
2021 വിപിൻ വടക്കിനില ചിത്രകല
2021 രാഗപ്രിയ തൃക്കരിപ്പൂർ നൃത്തം
2021 കെ. വി. ശങ്കരൻ തൃക്കരിപ്പൂർ സംഗീതം
2021 നകുലൻ പണിക്കർ മറത്ത്കളി
2021 സീമ ശങ്കർ നർത്തകി
2021 പ്രേമചന്ദ്രൻ ചോമ്പാല കവിത-പരിസ്ഥിതി
2021 പ്രൊഫസർ സി. പി. രാജീവൻ ചരിത്ര ഗവേഷണം
2022 ഗോവിന്ദൻ കൊട്ടോടി സാമൂഹ്യപ്രവർത്തനം
2022 വൃന്ദ എസ്‌. മേനോൻ ഗുണ്ടാജയൻ ഫിലിം നായിക
2022 ചന്ദ്രൻ പൊള്ളപ്പൊയിൽ നാടകം, സിനിമ
2022 ടി. വി. സജിത്ത് കഥാസാഹിത്യം
2022 ലതിക പി. വി, മാതമംഗലം പാരാലിമ്പിക്സ് അഖിലേന്ത്യ പവർ ലിഫ്റ്റിങ്ങിൽ സ്വർണ്ണമടൽ നേടി
2022 ചിത്ര നായർ സിനിമാതാരം
2022 പ്രജുൽ ഭരതൻ കാസർഗോഡ് ജില്ലാ തെയ്കോണ്ടോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടി
അമൻ രാജ്
2022 ലിബാന ജലീൽ കവിത
2022 ആനന്ദകൃഷ്ണൻ എടച്ചേരി കാവ്യശ്രീ അവാർഡ്, കബീർ കോഹിനൂർ ദേശീയ അവാർഡ്
2023 രാജാമണി കുഞ്ഞിമംഗലം സാമൂഹ്യസേവനം
2023 കരിവെള്ളൂർ നാരായണൻ സംഗീതം, കവിത
2023 ജിജേഷ് കൊറ്റാളി തിരക്കഥ
2023 വിനു ഫ്രാൻസിസ് ചിത്രകല